¡Sorpréndeme!

കുത്തിത്തിരിപ്പൊന്നും ഏശില്ല, ഒടിയൻ കുതിക്കുന്നു | filmibeat Malayalam

2018-12-20 827 Dailymotion

odiyan movie collection report
ഓരോ ദിവസം കഴിയുംതോറും ഒടിയന്‍ കാണാന്‍ ആള്‍ തിരക്ക് കൂടുകയാണെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും മനസിലാക്കുന്നത്. സെക്കന്‍ഡ് ഷോ അടക്കം എല്ലാ സെന്ററുകളിലും സിനിമ ഹൗസ് ഫുള്‍ ആയിട്ടാണ് പ്രദര്‍ശനം നടക്കുന്നത്. ഇതെല്ലാം ബോക്‌സോഫീസില്‍ പുതിയ ചരിത്രം കുറിക്കാന്‍ ഒടിയനെ സഹായിച്ചിരിക്കുകയാണ്.